¡Sorpréndeme!

ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍ | Oneindia Malayalam

2019-05-14 1 Dailymotion

American Defense Officials presented plan to deploy 120,000 troops against Iran
യുഎഇക്കടുത്ത് കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഗള്‍ഫ് മേഖലിയലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈന്യം എത്തുന്നു. ഇതുസംബന്ധിച്ച പദ്ധതി അമേരിക്ക തയ്യാറാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ സൈന്യം പടപ്പുറപ്പാട് നടത്തുന്നത്.